14ാം മത് കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 - 25 ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂരിന്
18/JAN/2025 തൃശ്ശൂരിന്റെ അഭിമാനമായ കായിക താരങ്ങൾക്ക് ശക്തൻ സ്റ്റാൻഡിന്റെ അടുത്ത് മന്ന "എന്ന സ്ഥാപനത്തിൽ വച്ച് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പ്രസിഡണ്ട് ശ്രീ. ശ്രീനിവാസൻ ലയൺസ് , മറ്റ് മെമ്പർമാർ തുടങ്ങിയ നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ഗംഭീര വരവേൽപ്പാണ് നൽകിയത്