24-മത് നാഷണൽ പാര സ്വിമ്മിംഗ് മത്സരം ഗോവയിൽ വെച്ചു നടന്നു
October/22/2024 മാനേജർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ . സി. എം. ഐ യുടെ നേതൃത്വത്തിൽ 21 പേരടങ്ങു്ന്ന സ്വിമ്മിംഗ് താരങ്ങൾ 19ാം തിയതി ഗോവയിൽ മത്സരങ്ങൾക്ക് എത്തി.19ാം തിയതി രെജിസ്ട്രേഷൻ പൂർത്തിയാക്കി 20,21,22തീയതികളിൽ വിവിധ ഇനങ്ങളിൽ സ്വിമ്മിംഗ് താരങ്ങൾ പങ്കെടുത്തു. കേരളത്തിന് 5സ്വർണവും 2വെള്ളിയും 3 വെങ്കലവും ലഭിച്ചു. സ്വർണ്ണ മെഡലുകൾ ലഭിച്ച കായികതാരങ്ങൾ .
ആസിം വെള്ളിമന - 3 സ്വർണം
ടോമി - 1 സ്വർണം
മുഹമ്മദ് മിന്ഹാജ് - 1 സ്വർണം
ജീവ ശിവ തിരുവനന്തപുരം 2 വെള്ളി
മുഹമ്മദ് മിന്ഹാജ് - 2 വെള്ളി
ചിത്ര - 1 വെങ്കലം
കേരളത്തിനുവേണ്ടി പങ്കെടുത്ത മറ്റു സ്വിമ്മിംഗ് താരങ്ങൾ
1. ദിലീപ് ദിലു, ആലപ്പുഴ
2. ബീന - കോഴിക്കോട്
3. സിനി സെബാസ്റ്റിൻ - ഇടുക്കി
4. ജംഷീല - പാലക്കാട്
5. നീലിമ - എറണാകുളം
6. ചിത്ര - തിരുവനന്തപുരം
7. സാന്ദ്ര - തൃശൂർ
8. മിന്ഹാജ് - തൃശ്ശൂർ
9. അർജുൻ - തൃശൂർ
10. ആദ്വൈത് - ആലപ്പുഴ
11. ജെൻസൺ - ആലപ്പുഴ
12. ജീവ ശിവ - ത്രിരുവനന്തപുരം
13. കൃഷ്‌ണേന്ദു - തിരുവനന്തപുരം
14. ടോമി - കോട്ടയം
15. റഹ്മാൻ , മലപ്പുറം
16. സുബൈർ , മലപ്പുറം
17. ഷഫീക് - മലപ്പുറം
18. സൈനുദ്ധീൻ - കാസർഗോഡ്
19. പ്രദീപൻ - കാസർഗോഡ്
20. മുഹമ്മദ് മിന്ഹാജ് - മലപ്പുറം
21. ആസിം വെള്ളിമന - കോഴിക്കോട്